Saturday, November 13, 2010

Utsavam 2011

 വാഴേങ്കട നരസിംഹമൂര്‍ത്തിക്ഷേത്ര ഉത്സവം 2011
വാഴേങ്കട നരസിംഹമൂര്‍ത്തിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ
ഉത്സവം 2011 ജനവരിമാസം 6 നു കൊടിയേറി 13 നു ആറാട്ടോടെ 
സമാപിക്കുന്നു.കഥകളി,ചാക്യാര്‍കൂത്ത്,തായമ്പക എന്നിവ സംഘടിപ്പിക്കുന്നു.
വഴിപാടുകള്‍  നടത്തുവാന്‍താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍
ബന്ധപ്പെടുക.
09744510066 ,09946016699 ,09947548750 
ഇ മെയില്‍:vazhenkadatemple @ ജിമെയില്‍.കോം

No comments:

Post a Comment